Read Anywhere and on Any Device!

Special Offer | $0.00

Join Today And Start a 30-Day Free Trial and Get Exclusive Member Benefits to Access Millions Books for Free!

Read Anywhere and on Any Device!

  • Download on iOS
  • Download on Android
  • Download on iOS

സിറാജുന്നിസ | Sirajunnisa

T.D. Ramakrishnan
4.9/5 (31630 ratings)
Description:1991 - ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ വച്ച് പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ്. 1991 - ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറ് കഥകളും. സമകാലിക സമൂഹത്തിലെ ചെറുത്തുനില്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരം.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with സിറാജുന്നിസ | Sirajunnisa. To get started finding സിറാജുന്നിസ | Sirajunnisa, you are right to find our website which has a comprehensive collection of manuals listed.
Our library is the biggest of these that have literally hundreds of thousands of different products represented.
Pages
88
Format
PDF, EPUB & Kindle Edition
Publisher
DC Books
Release
2016
ISBN
8126474491

സിറാജുന്നിസ | Sirajunnisa

T.D. Ramakrishnan
4.4/5 (1290744 ratings)
Description: 1991 - ൽ പാലക്കാട് പുതുപ്പള്ളി തെരുവിൽ വച്ച് പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ട 11 വയസ്സുകാരിയാണ് സിറാജുന്നിസ. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. അതിനുശേഷം 25 വർഷം പിന്നിടുമ്പോൾ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങൾ കൂടുതൽ തീവ്രമാകുകയും ഓരോ നിമിഷവും ഒരു ചീത്ത വാർത്ത കേൾക്കാൻ തയ്യാറായി ഇരിക്കേണ്ടതരത്തിലേക്ക് കാലം മാറുകയും ചെയ്തിരിക്കുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങളുടെ അങ്കലാപ്പിൽ നിന്നാണ്. 1991 - ൽ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ ആ മുസ്‌ലിം പെൺകുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തിൽ എങ്ങനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ. സിറാജുന്നിസയോടൊപ്പം സമകാലിക ഇന്ത്യൻ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടുന്ന ആറ് കഥകളും. സമകാലിക സമൂഹത്തിലെ ചെറുത്തുനില്പുകളെ സാഹിത്യപരമായി അടയാളപ്പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരം.We have made it easy for you to find a PDF Ebooks without any digging. And by having access to our ebooks online or by storing it on your computer, you have convenient answers with സിറാജുന്നിസ | Sirajunnisa. To get started finding സിറാജുന്നിസ | Sirajunnisa, you are right to find our website which has a comprehensive collection of manuals listed.
Our library is the biggest of these that have literally hundreds of thousands of different products represented.
Pages
88
Format
PDF, EPUB & Kindle Edition
Publisher
DC Books
Release
2016
ISBN
8126474491

More Books

loader